അർത്ഥവും മൂല്യവും. ഖലീൽശംറാസ്

ഓcരാന്നിനും
നീ എന്ത് അർത്ഥമാണോ
കൽപ്പിക്കുന്നത്
അതാണ് അതിന്റെ
നിന്റെ ലോകത്തിലെ അർത്ഥം.
ഓരോന്നിനും
നീ എന്തു മൂല്യമാണോ
നിർണ്ണയിക്കുന്നത്
അതാണ് അതിന്റെ മൂല്യം.

Popular Posts