ജീവൻ പങ്കുവെക്കുമ്പോൾ. ഖലീൽശംറാസ്

രണ്ട് വ്യക്തികൾ
തമ്മിൽ ആശയവിനിമയം
നടക്കുമ്പോൾ
അവിടെ രണ്ട്
ജീവനുകൾ
ഒന്നായി മാറുകയാണ്.
രണ്ട് ഇലക്ട്രിക്ക് വയറുകൾ
പരസ്പരം
ബന്ധപ്പെട്ട പോലും.
രണ്ട് വരുടേയും
ഊർജജങ്ങൾ
പരസ്പരം കൈമാറ്റ പ്പെടുന്നു.
നെഗറ്റീവും പോസിറ്റീവും
കൈമാറപ്പെടാൻ സാധ്യതയുണ്ട്.
അത് പരമാവധി
പോസിറ്റീവ് ഊർജമാക്കി
മാറ്റണമെങ്കിൽ
നീ മറ്റുള്ളവർക്ക്
പോസിറ്റീവേ കൈമാറുള്ളുന്നു
എന്ന ഉറച്ച തീരുമാനമാണ്.
മറ്റുള്ളവരിൽ നിന്നും
പോസിറ്റീവുകൾ
പ്രതീക്ഷിക്കാതിരിക്കലുമാണ്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras