നീ കാരണം തകരുന്ന ബന്ധം. ഖലീൽശംറാസ്

അവർക്ക് പ്രിയപ്പെട്ട ഒരാളുടെ
കുറ്റം
നിനക്ക് പ്രിയപ്പെട്ടവരല്ല
എന്നതിന്റെ പേരിൽ
ഒരിക്കലും
അവരോട് പറയരുത്.
കാരണം അതവരുടെ
മനസ്സിനെ മുറിവേൽപ്പിക്കുമെന്ന്
മാത്രമല്ല.
അവർക്ക് അവരോട്
വെറുപ്പുണ്ടാവാനും
ബന്ധങ്ങൾ വഷളാവാനും
കാരണമാവും.
നല്ലൊരു ബന്ധം തകർത്തതിന്
നീയൊരു കാരണമാവും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്