മരണശയ്യയിൽ വെച്ച്. ഖലീൽശംറാസ്

മരണശയ്യയിൽ വെച്ച്
നീ ആഗ്രഹിക്കുന്നത്
ഒരു ശമ്പളവർദ്ധനയാണോ?
അതോ
പ്രിയപ്പെട്ടവരാരോപ്പം
ചിലവഴിക്കാൻ വേണ്ടിയാണോ?
ശരിക്കും
ഓരോ നിമിഷവും
മരണത്തിന് തൊട്ടടുത്ത്
ജീവിക്കുന്ന നീ നിന്നോട്
സ്വയം ചോദിക്കുക.
കുടുംബത്തോടൊപ്പമുള്ള
സമയത്തിനാണോ
കൂടുതൽ മുല്യം
അല്ലെങ്കിൽ
ജോലിയിൽ നിന്നും
ലഭിക്കുന്ന
ആവശ്യത്തിൽ കഴിഞ്ഞുള്ള
വരുമാനത്തിനോ?

Popular Posts