ചിന്തയുടെ ശക്തി.ഖലീൽശംറാസ്

നിന്റെ ഓരോ
ചിന്തയും
ഒരു ശക്തിയാണ്.
നിന്റെ ജീവിതത്തിന്റെ
സംതൃപ്തിയും
അസംതൃപ്തിയും
നിർണ്ണയിക്കുന്ന ശക്തി.
അതുകൊണ്ട്
നിന്റെ ചിന്തകൾ
ഏത് വിഷയത്തിലാണ്
ചർച്ച നടത്തികൊണ്ടിരിക്കുന്നതെന്ന്
ശ്രദ്ധിക്കുക.

Popular Posts