വ്യക്തിയുടെ രാഷ്ട്രീയം. ഖലീൽശംറാസ്

ഒരു വ്യക്തിയോടും
അവരുടെ രാഷ്ട്രീയം
ചോദിക്കരുത്.
അവൻ നിലകൊള്ളുന്ന
പാർട്ടിയല്ല
അവന്റെ രാഷ്ട്രീയം.
അവൻ അഗ്രഹിക്കുന്ന
ചിലത് അവന്റെ
പാർട്ടിയിൽ നിന്നും
കിട്ടാതെ വരുമ്പോൾ
മാത്രം
ചിലപ്പോൾ ഒരു വ്യക്തിയുടെ
യഥാർത്ഥ രാഷ്ട്രീയം
പുറത്തുവരും.

Popular Posts