സ്വയം അഭിനന്ദിക്കുക. ഖലീൽശംറാസ്

നീ സ്വയം അഭിനന്ദിക്കാൻ
സമയം കണ്ടെത്തുക.
അതിനായി
ആത്മസംതൃപ്തി
നൽകിയ
പ്രവർത്തികളിൽ മുഴുകുക.
പൂർത്തീകരിച്ചാൽ
സ്വന്തം മനസ്സിനെ
ആലിംഗനം ചെയ്യുക.
എന്നിട്ട് സ്വയം
പറയുക
ഈ ശരീരത്തിന്റെ
ഭാഗമായതിൽ ഞാൻ
അഭിമാനിക്കുന്നു.
ആ ആലിംഗനത്തിൽ
പിറക്കുന്ന
സന്തോഷത്തിന്റേയും
സ്നേഹത്തിന്റേയും
പ്രേരണയുടേയും
അനുഭൂതികളെ
ശേഖരിച്ചുവെക്കുക.

Popular Posts