വാക്ക് കൈമാറുംമുമ്പ്. ഖലീൽശംറാസ്

മനസ്സിൽ ഉദിച്ച വാക്ക്
ഒറ്റയടിക്ക് ശ്രാദ്ധാവിന്
കൈമാറരുത്.
അതിനുമുമ്പ്
ശ്രാദ്ധാവിന്റെ കാഴ്ചപ്പാടിലൂടെ
അവന്റെ മനസ്സിലൂടെ
അതിനെ ശ്രവിക്കണം.
എന്നിട്ട്
അത് ശ്രാദ്ധാവിനെ
ഒരു കാരണവശാലും
മുറിവേൽപ്പിക്കില്ല എന്ന്
ഉറപ്പായാൽ
അത് കൈമാറണം.
മുറിവേൽപ്പിക്കുന്നതാണെങ്കിൽ
അത് പിറന്നയിടത്ത്
തന്നെ കുഴിച്ചുമൂടണം.

Popular Posts