പൊരുത്തപ്പെട്ടവരെ അകറ്റരുത്. ഖലീൽശംറാസ്

പലപ്പോഴും
പല ശാരീരിക വൈകല്യങ്ങളുള്ളവരും
ആ വൈകല്യങ്ങളെ
അവഗണിച്ച്
തങ്ങളുടെ ആന്തരിക
സൗന്ദര്യം കണ്ടെത്തി
അതിനനുസരിച്ച്
ശാരീരിക വൈകല്യത്തോട്
പൊരുത്തപ്പെടാൻ
പഠിച്ചവരാണ്.
പലപ്പോഴും
അവരെ വീണ്ടും വീണ്ടും
വെകല്യത്തെ ഓർമ്മപ്പെടുത്തുന്നതിലേക്കും
അതുമൂലമുള്ള
മാനസികാസ്വസ്ഥകൾ
പുനരാവിഷ്ക്കരിക്കുന്നതിലേക്കും
നയിക്കുന്നത്
സമൂഹമാണ്.
അവർ അവരെ കാണുമ്പോഴൊക്കെ
അതോർമ്മപ്പെടുത്തുന്നു..
ഒരിക്കലും ഒരിക്കലും
അവർക്കോ മറ്റുള്ളവർക്കോ
മാറ്റിയെടുക്കാൻ കഴിയാത്ത
എന്നാൽ അവർക്ക്
പൊരുത്തപ്പെടാൻ കഴിയുന്ന
വിഷയങ്ങളിൽ
അമിതമായി മറ്റുള്ളവരോട്
ചർച്ച ചെയ്യരുത്.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്