രുചി. ഖലീൽ ശംറാസ്

രുചി
അനുഭവിക്കാനുള്ളതാണ്.
അനുഭവം ആസ്വദിക്കാനുള്ളതാണ്.
ആസ്വാദനത്തിന്റെ
ഭൂരിഭാഗവും
നിന്റെ ചിന്തകളിലാണ്
ഓർമ്മയിൽ നിന്നും
തുടങ്ങി
മന്നത്തിലൂടെ നീങ്ങി
നാവിലെ സ്പർശനത്തിലൂടെ
നീങ്ങി
തലച്ചോറിൽ വെച്ച്
അത് രൂപപ്പെടുന്നു.
ഇവിടെ ആ സംതൃപ്തി
അനുഭവിക്കാൻ
അനാരോഗ്യകരമായ രീതിയിൽ
അമിതമായി
തിന്നണമെന്നില്ല.
കുറച്ച് പതിയെ
തിന്നുന്നതിലാണ്
ഈ ആസ്വാദനം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്