ഡോക്ടർ. ഖലീൽ ശംറാസ്

ഒരുപാട് കരയുന്ന കുട്ടികളെ
കരച്ചിൽ നിർത്താൻ
ശ്രമിക്കുന്ന ഒരു മാതാവിനെ
പോലെയാണ്
ഒരു ഡോക്ടർ.
രോഗവുമായി വരുന്ന
ഒരു പാട് മനുഷ്യർ
ഒരു വശത്ത്
രോഗികളേയുമായി
വരുന്നവർ മറുവശത്ത്.
അവരുടെയൊക്കെ
ഉള്ളിലെ കരയുന്ന
മനസ്സുകളെ ആശ്വസിപ്പിച്ച്
കരച്ചിൽ നിർത്താൻവേണ്ട
പ്രതിവിധികൾ
നൽകുക എന്നതാണ്
ഡോക്ടറുടെ ബാദ്ധ്യത.

Popular Posts