തകർക്കാൻ കഴിയാത്ത ശക്തി. ഖലീൽശംറാസ്

നിന്റെ സമയത്തെ
നിന്റെ തലച്ചോറിൽ
അറിവുകൾ
നിറയ്ക്കാൻവേണ്ടി വിനിയോഗിക്കുക.
വൈകാരികതയെ
സ്വയം പോറലേൽപ്പിക്കാതിരിക്കാൻ
സൂക്ഷ്മമായി വിനിയോഗിക്കുക.
തീർച്ചയായും
ആർക്കും ഒരു
പീഡനവും ഏൽപ്പിക്കാൻ
കഴിയാത്ത ശക്തിയായി
വളരാൻ
നിനക്കു കഴിയും.

Popular Posts