സന്തോഷം അഭിനയിക്കുക.ഖലീൽശംറാസ്

സന്തോഷവും സംതൃപ്തിയും
ശരീരം കൊണ്ട്
ഒന്നഭിനയിച്ചു നോക്കൂ.
ഓട്ടോമാറ്റിക്കായി
മനസ്സ് അതിനനുസരിച്ച്
പരിവർത്തനം ചെയ്തിരിക്കും.
മനസ്സിൽ ദു:ഖവും
അസംതൃപ്തിയും
വാഴുമ്പോൾ
ശരീരത്തെ കൊണ്ട്
സന്തോഷത്തേയും
സംതൃപ്തിയേയും
ഒന്നഭിനയിപ്പിച്ച് നോക്കുക.
മനസ്സ് ആ താളത്തിനനുസരിച്ച്
സ്വയം പരിവർത്തനം
ചെയ്യുന്നത്
നേരിട്ടനുഭവിച്ചറിയാം.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്