നിന്റെ ജീവിതം.ഖലീൽശംറാസ്

നീ നിcന്നാട്
ചിന്തകളിലൂടെ
എപ്പോഴും നടത്തുന്ന
ആശയ വിനിമയത്തെ
ശ്രദ്ധിക്കുക.
ആ സ്വയം സംസാരം
ശ്രവിക്കുക.
ചിതയിലെ രംഗങ്ങൾ
നിരീക്ഷിക്കുക.
അതാണ് നിന്റെ ജീവിതം.

Popular Posts