Tuesday, April 4, 2017

മഞുകാലം. ഖലീൽശംറാസ്

മഞ്ഞുകാലം
വരാനിരിക്കുന്ന ഒരു
ചുടുകാലത്തിനുള്ള
തണുപ്പാണ്
സമ്മാനിക്കുന്നത്.
അല്ലാതെ തണുത്ത്
വിറങ്ങിലിച്ചു
നിൽക്കുമ്പോൾ
നീ സ്വയം
പറയാറുള്ളത്
ഈ തണുപ്പൊന്ന്
കഴിഞ്ഞെങ്കിൽ എന്നാണ്.

സാമൂഹിക ഗെയിം .my diary.khaleelshamras

ഒരു ടീമും എതിർ  ടീമിനുവേണ്ടി ബോധപൂർവം ഗോളടിച്ചു കൊടുക്കില്ല. അതുപോലെ ഒരു സാമൂഹിക കൂട്ടായ്മ മറ്റൊരു സാമൂഹിക കൂട്ടായ്മയെ കുറിച്ച് നല്ലത് ...