വിമർശനങ്ങൾ ഇല്ല. ഖലീൽശംറാസ്

വിമർശനങ്ങൾ എന്നതൊന്നില്ല.
മറിച്ച് പ്രോൽസാഹനങ്ങൾ
എന്നതൊന്നേയുള്ളു.
ഓരോ വിമർശനത്തിലും
ഏതെങ്കിലും തിരുത്തുകളായും.
പ്രചോദനങ്ങളായും
എന്തെങ്കിലുമൊക്കെയുണ്ടാവും.
അവയെ കണ്ടെത്തുക.
നൻമയും അറിവും
ശാന്തിയും നിറഞ്ഞ
നിന്റെ
ലക്ഷ്യത്തിലേക്ക് അതിവേഗം
കുതിക്കുക.

Popular Posts