അവരുടെ താൽപര്യങ്ങൾ.ഖലീൽ ശംറാസ്

മറ്റുള്ളവർക്ക്
എന്തു പങ്കുവെക്കുമ്പോഴും
അവരുടെ താൽപര്യങ്ങൾ
ആദ്യം പരിഗണിക്കണം.
പ്രത്യേകിച്ച്
സംസാരിക്കുമ്പോൾ.
നിനക്കുള്ളിലെ
സ്വന്തം താൽപര്യങ്ങൾ
അടിച്ചേൽപ്പിക്കാനല്ല അവർ.
മറിച്ച് അവരുടെ
താൽപര്യങ്ങൾക്ക്
ഊർജ്ജം ലഭിക്കാനാവണം
നീ അവർക്ക്
പങ്കുവെക്കുന്നത്.
പക്ഷെ താൽപര്യങ്ങൾ
നൻമയുടെ പക്ഷത്തുള്ളതാവണമെന്ന് മാത്രം.

Popular Posts