അവരുടെ ജീവനിലേക്ക്.ഖലീൽശംറാസ്

മറ്റുള്ളവരുടെ
ജീവനിലേക്കാണ്
ശ്രദ്ധിക്കേണ്ടത്.
അപ്പോഴേ അവരുടെ
വികാരവിചാരങ്ങളെ
ശരിക്കും മനസ്സിലാക്കി
അവരോട് പൊരുത്തപ്പെടാനും
അവരുമായി ആത്മാർത്ഥതയോടെ
ആശയവിനിമയത്തിലേർപ്പെടാനും
കഴിയുകയുള്ളു.

Popular Posts