തീരുമാനങ്ങളിലേക്കെത്തും മുമ്പേ. ഖലീൽശംറാസ്

തീരുമാനങ്ങൾ
ഒറ്റയടിക്കെടുക്കാനുള്ളതല്ല.
തീരുമാനക്കൾക്കു മുമ്പ്
കാരണങ്ങൾ കണ്ടെത്താനുള്ള
ഫലപ്രദമായ ചർച്ചകൾ
നടക്കണം.
ചർച്ചകൾ വൈകാരികമാകരുത്.
മറിച്ച് കാര്യകാരണങ്ങളുടേയും
നേട്ടങ്ങളുടേയും
അടിസ്ഥാനത്തിൽ
ആയിരിക്കണം.

Popular Posts