ആത്മവിശ്വാസത്തിന്റെ അളവ്. ഖലീൽശംറാസ്

ആത്മവിശ്വാസത്തിന്റെ
അളവ് കുറയുംതോറും
നിന്റെ ശക്തി ക്ഷയിച്ച് ക്ഷയിച്ച്
ഇല്ലാതാവുന്നു.
എല്ലാ ഭാഹ്യ പ്രേരണകർക്കു മുമ്പിലും
നീ പതറി പോവുന്നു.
സമാധാനം നഷ്ടപ്പെടുന്നു.
ആത്മവിശ്വാസം വീണ്ടെടുക്കുമ്പോൾ
ശക്തി തിരിച്ചു വരുന്നു.
സമാധാനം കൈവരിക്കുന്നു.

Popular Posts