പരസ്പര കലഹങ്ങൾ. ഖലീൽശംറാസ്

പരസ്പരം കലഹങ്ങൾ
ഉണ്ട് എന്നതല്ല
ഇവിടെ വിഷയം.
പരസ്പര സ്നേഹബന്ധങ്ങൾ
കുറയുന്നുവെന്നതാണ്.
പരസ്പര കലഹങ്ങളെ
സ്പോർട്ട്സ്മാൻ സ്പിരിറ്റിലെടുക്കുക.
സ്നേഹ ബന്ധങ്ങൾ
തകരാൻ
അവയെ ഒരു കാരണമാക്കാതിരിക്കുക.

Popular Posts