അവരുടെ ജീവൻ.ഖലീൽശംറാസ്

ഒരാളെ ഓർക്കുമ്പോൾ
അവരുടെ പുഞ്ചിരിയും
വാക്കും നോട്ടവും
ഓർമ്മയുടെ വേദിയിൽവെച്ച്
നിന്നോട് ആശയ
വിനിമയം നടത്തുമ്പോൾ
ശരിക്കും
നിന്റെ ജീവന്റെ ഉള്ളിലെ
അവരുടെ ജീവനെയാണ്
നീ അനുഭവിക്കുന്നത്.

Popular Posts