സംവാദങ്ങൾ. ഖലീൽശംറാസ്

പരസ്പര സംവാദങ്ങൾ
വൈകാരികമാവരുത്.
മറിച്ച് യാഥാർത്ഥ്യങ്ങൾ
കണ്ടെത്താനും
കണ്ടെത്തിയതിലെ
തെറ്റുകൾ
തിരുത്താനും വേണ്ടിയാവണം.
അവ അറിവുകളുടെ
പുതിയ സാമ്പ്രാജ്യങ്ങളിലേക്ക്
തുറന്ന പുതിയ
കവാങ്ങേൾ തീർത്തതവണം.

Popular Posts