നല്ല ഭരണം. ഖലീൽ ശംറാസ്

ലോകത്തെ എറ്റവും
വലിയതും കരുത്തുറ്റതുമായ
ഭരണകൂടം
ചെറിയ ഭൂമിയിലെ
ചെറിയ ഭൂപ്രദേശങ്ങളിലെ
മനുഷ്യ കൂട്ടായ്മകളുടേതല്ല.
മറിച്ച് ചെറിയ ഈ
ഭൂമിയിലെ
വിശാലവും അനന്തവുമായ
മനസ്സിനുടുമകളായ
ഓരോ മനുഷ്യന്റേയും
ജീവനുകളാണ്.
ആ ജീവന്റെ
സ്പന്ദനങ്ങളായ
ചിന്തകളാണ്.
അവിടെ
നല്ല സ്വയം സംസാരത്തിലൂടെയും
നല്ല വികാരങ്ങൾ നിലനിർത്തിയും
അറിവുകൾ .നേടിയും
നല്ലൊരു ഭരണം
കാഴ്ച്ചവെക്കാനായാൽ
അതാണേറ്റവും നല്ല ഭരണം.

Popular Posts