അനുഭവങ്ങളുടെ ആയുസ്സ്. ഖലീൽശംറാസ്

അനുഭവങ്ങൾക്ക്
ഈ ഒരു നിമിഷത്തിന്റെ
ആയുസ്സേയുള്ളു.
പക്ഷെ ഓർമ്മകളുടെ
ആയുസ്സ് അനന്തമാണ്.
ചെറിയ ആയുസ്സുള്ള
അനുഭവങ്ങളിൽ നിന്നും
അനന്തമായ നല്ല
ഓർമ്മകളെ
സൃഷ്ടിക്കാൻ നിനക്ക് കഴിയണം.

Popular Posts