ചോദ്യോത്തരങ്ങളുടെ വേദി.ഖലീൽശംറാസ്

ഒരുപാട്
ചോദ്യോത്തരങ്ങളുടെ വേദിയാണ്
നിന്റെ മനസ്സ്.
നിന്റെ വികാരങ്ങളുടേയും
പ്രതികരണങ്ങളുടേയും
ദിശ നിർണ്ണയിക്കുന്നത്
ഈ ചോദ്യേത്തരങ്ങളുടെ
ഫലമാണ്.
അത് കൊണ്ട്
നല്ല ചോദ്യങ്ങളും
അതിന് ശരിയായ
ഉത്തരങ്ങളും
ജീവിതം സംതൃപ്തകരമാക്കുക.

Popular Posts