പോസിറ്റീവ്. ഖലീൽ ശംറാസ്

ഓരോ
അവസ്ഥയിലും
പോസിറ്റിവായത് മാത്രം
കാണാൻ ശ്രമിക്കുക.
എല്ലാ സാഹചര്യങ്ങളിലും
പോസിറ്റീവായ അവസ്ഥ
നിലനിർത്താനും ശ്രമിക്കുക.
മറ്റുള്ളവർക്ക്
പോസറ്റീവ് കൈമാറാനും
ശ്രമിക്കുക.

Popular Posts