നിന്റെ സമ്മർദ്ദങ്ങൾക്ക് മറ്റുള്ളവർ കാരണമാവുമ്പോൾ. ഖലീൽശംറാസ്

പലപ്പോഴും
നിന്റെ മാനസിക സമ്മർദ്ദങ്ങൾക്ക്
മറ്റുള്ളവർ ഒരു കാരണമാവാറുണ്ട്.
അല്ല.
നീ ഒരു കാരണമാക്കാറുണ്ട്.
നിന്റെ വിലപ്പെട്ട സമ്പാദ്യം കൊടുത്ത്
മുല്യമില്ലാത്തതും
അപകടകരമായതുമായ
എന്തൊക്കെയോ
പകരം വാങ്ങുന്നതു പോലെയാണ്
അത്.

Popular Posts