സന്തോഷവും സംതൃപ്തിയും. ഖലീൽ ശംറാസ്

സന്തോഷവും
സംതൃപ്തിയും
പുറത്തെ ലോകത്ത്
അന്വേഷിക്കരുത്.
അവ നിന്റെ
ആന്തരിക ലോകത്ത്
മാത്രം കാണുന്ന
അവസ്ഥകൾ ആണ്.
സാഹചര്യങ്ങളാവുന്ന
ഭാഹ്യലോകത്തല്ല അവയുള്ളത്
മറിച്ച് ചിന്തകളും
മനോഭാവങ്ങളുമൊക്കെയുള്ള ആന്തരിക ലോകത്താണ്
അവ ജീവിക്കുന്നത്.

Popular Posts