ഒറ്റ നിയമം. ഖലീൽശംറാസ്

ലോകത്ത് എല്ലാ മനുഷ്യരേയും
ഒറ്റ നിയമത്തിന് മുന്നിൽ
കൊണ്ടുവരിക എന്നത്
തികച്ചും അസാധ്യമാണ്.
ഇനി അത് സാധ്യമാവണമെങ്കിൽ
ഈ ഭൂമിയിൽ
ഒരൊറ്റ മനുഷ്യൻ മാത്രമേ
ഉണ്ടാവാൻ പാടുള്ളു.
കാരണം ഓരോ മനുഷ്യന്റേയും
ചിന്തകളുടേയും
ലോകം വ്യത്യസ്ഥമാണ്.
ഒരൊറ്റ നിയമത്തിനു മുന്നിൽ
മനുഷ്യർ വരണമെങ്കിൽ
അവരൊക്കെ
ഒരേ രീതിയിൽ
ചിന്തിക്കുന്നവരാവണം.

Popular Posts