സമ്മർദ്ദവും മായുകയാണ്. ഖലീൽശംറാസ്

സമ്മർദ്ദം നിറഞ
ഒരു സമയം
വന്നണഞ്ഞതല്ല
നിന്നെ അസ്വസ്ഥനാക്കുന്നത്.
മറിച്ച് അവ
ഇവിടെ എന്നെന്നും
നലനിൽക്കുമോ എന്നതാണ്.
നിന്റെ സമയം
എത്രമാത്രം വേഗത്തിൽ
നിന്നിൽ നിന്നും
മാഞ്ഞുപോവുന്നുവോ
അതേ വേഗത്തിൽ
സമ്മർദ്ദവും
മായുകയാണെന്ന
സത്യം മറക്കാതിരിക്കുക.
ഒന്നും സ്ഥിരമല്ല
എന്ന സത്യം
ഓർക്കുക.

Popular Posts