പഠിക്കാത്ത വിമർശകർ. ഖലീൽശംറാസ്

ഇവിടെ വിമർശകരിൽ
ഭൂരിഭാഗവും
വിമർശിക്കപ്പെടുന്നതിനെ
കുറിച്ച്
ആത്മാർത്ഥമായി
പഠിക്കാത്തവർ മാത്രമല്ല
പഠിക്കാൻ പോലും
പേടിക്കുന്നവരാണ്.
ആ ഒരു
പേടി അവരെ
അറിവില്ലാതെ
വിമർശിക്കുന്നവരുമായി
കൂടുതൽ കൂട്ടുകൂടി
അവരിൽ നിന്നും
തികച്ചും തെറ്റായ
അറിവുകൾ കൂടുതൽ
സമ്പാദിച്ച് അവിടെ
ഒളിച്ചിരിക്കുന്നവരുമാണ്.
അത്തരം വ്യക്തികളുടെ
അഭിപ്രായങ്ങൾ
മുഖവിലക്കെടുക്കരുതെന്ന്
മാത്രമല്ല.
അവർ വിമർശിക്കുന്നതിനെ
വിമർശിക്കപ്പെട്ടവരിൽ
നിന്നും പഠിക്കാനുള്ള
ധൈര്യം കാണിക്കുകയാണ് വേണ്ടത്.

Popular Posts