ഭാഹ്യശക്തികൾ. ഖലീൽ ശംറാസ്

നിന്റെ വിലപ്പെട്ട ജീവിതത്തിലേക്ക്
കടന്നുവരാൻ സാധ്യതയുള്ള
ഭാഹ്യ ശക്തികളെ
നിയന്ത്രിക്കാൻ നിനക്കു കഴിയണം.
മറ്റുള്ളവരുടെ പോസ്റ്റുകളായും
വാക്കുകളായും
നിന്നിലേക്ക് വരുന്ന
ഭാഹ്യശക്തികൾ.
നിന്റെ ആത്മഹശ്വാസത്തിനും
ആത്മ സംതൃപ്തിക്കും
കളങ്കമേർപ്പിക്കാൻ
അവയെ അനുവദിക്കരുത്..

Popular Posts