സോഷ്യൽ മീഡിയയും സന്തോഷവും.ഖലീൽ ശംറാസ്

നിന്റെ സന്തോഷം
കുറക്കാൻ
ഏറ്റവും എളുപ്പവഴി.
സോഷ്യൽ മീഡിയകളിൽ
കൂടുതൽ സമയം
ചിലവഴിച്ചാൽ മതി.
മനുഷ്യന്റെ യഥാർത്ഥ അവസ്ഥ
അവിടെ നിലനിൽക്കുന്നില്ലെങ്കിലും
സോഷ്യൽ മീഡിയകളിലെ
മനുഷ്യരുടെ
മിക്ക പോസ്റ്റുകളും
അതു വായിക്കുന്നവരുടെ
അടിസ്ഥാന
വികാരങ്ങളെ
നശിപ്പിക്കുന്നതാണ്
എന്നതാണ് സത്യം.

Popular Posts