മനുഷ്യനെ അറിയേണ്ടത്. ഖലീൽ ശംറാസ്

ഓരോ മനുഷ്യനേയും
അവരായി കാണാൻ
നിനക്ക് കഴിയണം.
അവന്റെ വിചാര വികാരങ്ങളിലൂടെ
അവന്റെ ചിന്താധാരകളിലൂടെ
അവന്റെ ലോകം
അറിയാൻ നിനക്ക്
കഴിയണം.
അപ്പോഴേ ഓരോ
മനുഷ്യനേയും
നീ ശരിക്കും
അറിയുന്നുള്ളു.
അല്ലാത്തപക്ഷം
നീ അവരിൽ
നിന്നെതന്നെയാണ്
അറിയുന്നത്.

Popular Posts