പ്രായം കൂടി വരുമ്പോൾ. ഖലീൽശംറാസ്

പ്രായം കൂടി കൂടി
വരുമ്പോൾ
വാർദ്ധക്യത്തെ
വരവേൽക്കാൻ കാത്തിരിക്കാതെ
യൗവനത്തെ നിലനിർത്താൻ
വേണ്ടി
പരിശ്രമിക്കുക.
മുറപോലെ വ്യായാമം
ചെയ്ത്.
ആവശ്യത്തിന് മാത്രം
ഭക്ഷണം കഴിച്ച്.
മാനസിക സമ്മർദ്ദങ്ങൾ ഒഴിവാക്കി
യൗവനത്തിൽ പോലും
ആസ്വദിക്കാൻ കഴിയാത്ത യത്രയും
കരുത്തുറ്റ യൗവനം
നിലനിർത്തുക.

Popular Posts