കുറ്റം പറയുന്നവർ. ഖലീൽശംറാസ്

മറ്റുള്ളവരെ കുറിച്ച്
കുറ്റം പറയുന്നവർ
ഭീരുക്കളാണ്.
ധൈര്യവാൻമാർ
കുറ്റങ്ങൾ
മറ്റുള്ളവരോട് പങ്കുവെക്കാതെ.
കുറ്റമുള്ളവരോട്
നേരിട്ട് ചൂണ്ടിക്കാണിക്കും.
മറ്റുള്ളവർക്കുമുന്നിൽ
ആ വിഷയത്തിൽ
നിശബ്ദത പാലിക്കും.

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്