നീ വിമർശിക്കുന്നത് നല്ലതിനെയാണ്. ഖലീൽശംറാസ്.

പലപ്പോഴും നീ വിമർശിക്കുന്നത്
കുറേ നല്ല മനുഷ്യരേയും
നല്ല ദർശനങ്ങളേയുമാണ്.
അവരുടെ മനസ്സറിഞ്ഞോ
ദർശനങ്ങളെ കുറിച്ചുള്ള
അറിവുകൾ പഠിച്ചോ
അല്ല നീ വിമർശിക്കുന്നത്.
നിന്റെ ഉള്ളിലെ
തെറ്റായതും സങ്കുചിതമായതുമായ
മനസ്സാവുന്ന
അച്ചിൽ രൂപപ്പെടുത്തിയ
അവയുടെ രൂപങ്ങളെ
പുറത്ത് കാണിക്കുകയാണ് നീ.

Popular Posts