ഞാനെന്ന യാഥാർത്ഥ്യം. ഖലിൽശംറാസ്

ഇവിടെ ഓരോ
മനുഷ്യനും
ശരിക്കും അനുഭവിച്ചറിയാൻ
കഴിയുന്ന ഒറ്റ യാഥാർത്ഥ്യമേ
ഉള്ളു.
ഞാനെന്ന യാഥാർത്ഥ്യം.
ശരിക്കും ചുറ്റുമുള്ളതിന്റെ
ജീവൻ അവന്റെ
ഭാഗമല്ലാത്തതിനാൽ
അവയൊക്കെ
അവന് കേവലം
സങ്കൽപ്പങ്ങളും
അയാഥാർത്ഥ്യങ്ങളും ആണ്.
എന്നിട്ടും ചുറ്റുപാടിൽ നിന്നും
ഓരോ വിഷയങ്ങളെ
ശ്രദ്ധയിലൂടെ തിരഞ്ഞെടുത്ത്
ഞാനെന്ന യാഥാർത്ഥ്യത്തിന്റെ
വിലപ്പെട്ട സമാധാനം
നഷ്ടപ്പെടുത്താൻ
അവൻ സ്വയം
ഒരു കാരണമാകുന്നു.

Popular Posts