കലാസൃഷ്ടി. ഖലീൽശംറാസ്

ഒരു വിഭാഗം ആൾക്കാർ
ഒരു കലാരൂപത്തിന്റെ
രുപം നോക്കി
വിലയിരുത്തുന്നവരാണ്
മറ്റൊരു വിഭാഗം
അതിലെ ആശയത്തിലേക്കും.
ആദ്യ വിഭാഗം
ശരീരം കൊണ്ട് ശരീരത്തിന്
മാർക്കിടുന്നു.
രണ്ടാമത്തെ വിഭാഗം
മനസ്സുകൊണ്ട് മനസ്സിന്
മാർക്കിടുന്നു.
രണ്ട് വിഭാഗത്തിനെയും
സംതൃപ്തപ്പെടുത്താൻ
പാകത്തിലായിരിക്കണം
നിന്റെ കലാസൃഷ്ടി.

Popular Posts