ഓരോ പുതു നിമിഷത്തിലും. ഖലീൽശംറാസ്

ഓരോ പുതിയ
നിമിഷവും നിന്റെ
ജീവിതത്തിലേക്ക്
കടന്നുവരുമ്പോൾ
ഈ ഒരു നിമിഷത്തിൽ
ഏറ്റവും പുതിയതും
കരുത്തുറ്റതും
ഫലപ്രദമായതും
ആയ എന്തുണ്ട്
ചെയ്യാൻ എന്ന്
സ്വയം ചോദിക്കുക.
എന്നിട്ട് ആ പ്രവർത്തിയെ
കൊണ്ട് ആ നിമിഷത്തെ
അലങ്കരിക്കുക.

Popular Posts