ശരീരമില്ലാത്ത മനുഷ്യർ.ഖലീൽ ശംറാസ്

ഇവിടെ മനുഷ്യന്
ശരീരങ്ങൾ ഇല്ലായിരുന്നുവെങ്കിൽ
വെറും ആത്മാവുകൾ
മാത്രമായിരുന്നുവെങ്കിൽ
മനുഷ്യർക്ക്
പരസ്പരം
ഒന്നാവാനും
ചിന്തകളിലേക്കും
വികാരങ്ങളിലേക്കും
എത്തിനോക്കാനും
കഴിഞ്ഞേനേ .

Popular posts from this blog

കൗണ്ട് കുറഞ്ഞാൽ........... medical article from Dr. Khaleelshamras. MD

ഡെങ്കിപനി ചികിൽസയും പ്രതിരോധവും. Dr Khaleelshamras

പെരുന്നാൾ ആശംസകൾ. ഖലീൽശംറാസ്