ജീവൻ.ഖലീൽ ശംറാസ്

അറ്റത്തിന് ജീവനുണ്ടെങ്കിൽ
പ്രോട്ടോണും
ന്യുട്രോന്നും
ഇലക്ട്രാണുമായി
അവ കറങ്ങുന്നുവെങ്കിൽ
എല്ലാത്തിലും ജീവന്റെ
ഒരംശം നിലനിൽക്കുന്നുണ്ട്.
ദൈവത്തിന്റെ നിയന്ത്രണ
ബന്ധമായിരിക്കാം
ആ ജീവൻ.
ഒരു പക്ഷെ മരണത്തിനു പോലും
നശിപ്പിക്കാൻ കഴിയാത്ത ജീവൻ.
അനശ്വരരാക്കാൻ
മനുഷ്യർക്കായി
ബാക്കിയാവുന്ന ജീവൻ.

Popular Posts