ഒറ്റയാളാവാൻ. ഖലീൽശംറാസ്

സമുഹത്തിലെ
മഹാഭൂരിപക്ഷത്തിലേക്ക്
നോക്കി
ആ ഭഹുജന പ്രളയത്തിൽ
ചെന്ന് പതിക്കേണ്ട.
കാരണം
മഹാഭൂരിപക്ഷം
ജനങ്ങളും
ജീവിതത്തിൽ വ്യക്തമായ
ലക്ഷ്യമില്ലാത്തവരും
അർത്ഥം കൽപ്പിക്കാത്തവരും
വൈകാരികമായി
പ്രതികരിക്കുന്നവരുമാണ്.
എന്നാൽ ജീവിതത്തിൽ
വ്യക്തമായ ലക്ഷ്യബോധമുള്ള
അർത്ഥം കൽപ്പിച്ച
വൈകാരികമായി പൊട്ടിത്തെറിക്കാത്ത
സമയം ഫലപ്രദമായി
വിനിയോഗിച്ച
വിരലിലെണ്ണാവുന്ന
ന്യുനപക്ഷത്തിൽ
പെടാൻ ശ്രമിക്കുക.
അതൊരൊറ്റയാളാണെങ്കിൽ
ആ ഒറ്റയാളാവാൻ
ശ്രമിക്കുക.

Popular Posts