വിജയികളെ പ്രശംസിക്കുക. ഖലീൽ ശംറാസ്

വിജയികളെ
പ്രശംസിക്കുക.
വാനോളം പ്രശംസിക്കുക.
ആ ഒരു പ്രശംസ മതിയാവും
വിജയിക്കാനുള്ള പ്രേരണ
നിന്നിൽ സൃഷ്ടിക്കാൻ.
വിജയികളെ
വിമർശിക്കുന്നതിലൂടെ
നീ നഷ്ടപ്പെടുത്തുന്നത്
ആ ഒരു പ്രേരണയാണ്.

Popular Posts