ഭാഷ. ഖലീൽശംറാസ്

ഒരാൾ പറയുന്ന
ഭാഷയും
മറ്റൊരാൾ കേൾക്കുന്ന ഭാഷയും
അതിന്റെ യഥാർത്ഥ ഭാഷയും
തികച്ചും വ്യത്യസ്ഥങ്ങൾ
ആയിരിക്കും.
ഒരാൾ പറയേണ്ടത്
അയാളുടെ
ഉള്ളിലെ സമാധാനം
നഷ്ടപ്പെടാത്ത
ഭാഷയിലായിരിക്കണം.
കേൾക്കേണ്ടത്
സ്വന്തം സമാധാനം
നഷ്ടപ്പെടുത്താത്ത ഭാഷയിലായിരിക്കണം.
മൊത്തത്തിൽ
ഭാഷ സമാധാനം
എന്നതായിരിക്കണം.

Popular Posts