സമാധാനം നഷ്ടപ്പെടുത്തില്ല. ഖലീൽശംറാസ്

ലോകം മുഴുവൻ
അശാന്തമായാലും
എന്റെ ഉള്ളിലെ
സമാധാനം
നഷ്ടപ്പെടുത്തില്ല
എന്ന ഉറച്ച തീരുമാനമാണ്
നീ കൈവരിക്കേണ്ടത്.
അല്ലാതെ അശാന്തമായ
അതും
ഉറപ്പില്ലാത്ത
ഒരു മനക്കുട്ടലിന്റെ
ഭാഗമാവാതിരിക്കുക.

Popular Posts