സുഖം. ഖലീൽ ശംറാസ്

ഏറ്റവും സുരക്ഷിതമായ മേഖലകളിലല്ല
സുഖമുള്ളത്
മറിച്ച് അവ
സാഹസികത നിറഞ്ഞ
ഇടങ്ങളിലാണ്.
അതുകൊണ്ട്
ഉറക്കം ,കുത്തിയിരിപ്പ്, മടി
തുടങ്ങിയ
സുരക്ഷിത മേഖലകളിൽനിന്നും
ഉയർത്തെഴുനേറ്റ്
പ്രവർത്തികളുടെ
സാഹസികത നിറഞ്ഞ .
മേഖലകളിലേക്ക്
പ്രവേശിക്കുക.

Popular Posts