ചൂടാവുന്നവരെ സഹിക്കുന്നവർ. ഖലീൽശംറാസ്

അമിതമായി നിത്യേന
ചൂടായി കൊണ്ടിരിക്കുന്ന
വ്യക്തികളെ സഹിക്കേണ്ടി
വരുന്നവർ
അറിഞ്ഞിരിക്കേണ്ട
കുറേ വസ്തുതകൾ ഉണ്ട്.ഒ
ഒന്ന് ഒരു ഭീരുവിനെയാണ്
നിങ്ങൾ സഹിക്കുന്നത്.
മറ്റെ വിടേയോ
പ്രയോഗിക്കാൻ വെച്ചതും
എന്നാൽ അവർ
പദവിയിൽ അവരേക്കാൾ
ഉന്നതരായിരുന്നതിനാൽ
പ്രയാഗിക്കാൻ
ധൈര്യം വരാത്തതുമായ
ഒരു വികാരത്തെയാണ്
അവർ പാവം നിങ്ങളിൽ
ഇറക്കി വെക്കുന്നത്.
അതേ ഭാഷയിൽ
തിരിച്ച് പ്രതികരിക്കാതെ
തികച്ചും സഹതാപത്തിന്റെ
ഭാഷയിൽ അവരെ ശ്രവിക്കുക.
അതിറക്കി കഴിഞ്ഞാൽ
അവർ ശാന്തരായി കൊള്ളും.

Popular Posts