അവ ഉണ്ടായതിന്റെ അർത്ഥം.ഖലീൽശംറാസ്

എല്ലാം ഉണ്ടായാൽ മാത്രം,
പോര.
അതിനെ ജീവിക്കുന്ന
നിമിഷങ്ങളിൽ
കണ്ടും കേട്ടും ആസ്വദിച്ചും
അനുഭവിക്കണം.
അപ്പോഴേ
അവ നിനക്ക്
ഉണ്ടായതിൽ
അർത്ഥമുള്ളു,
അനുഭവിച്ചില്ലെങ്കിൽ
അതിന് മാത്രമേ
അർത്ഥമുള്ളു.
അത് ഉള്ള വ്യക്തിക്ക്
അതിന്റെ അർത്ഥം
ലഭിക്കുന്നില്ല.

Popular Posts